Welfare list - A BLOG FOR ALL VIJAY FANS ACROSS THE GLOBE

Breaking

Welcome to Vfc Alleppey.Get latest updates about THALAPATHY VIJAY & his films.All about promoting his films & welfare activities done by Vijay Fans across the world..

Monday 24 June 2019

Welfare list




ദളപതിയുടെ  ജന്മദിനത്തോടനുബന്ധിച്ച്  ജില്ലയിൽ ഉടനീളം ഒട്ടനുവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ നമ്മൾക്ക് സാധിച്ചു. ഒരുപാട് വലിയ സ്വപ്നങ്ങളൊന്നും സാധിച്ചു കൊടുക്കാൻ പറ്റില്ലെങ്കിലും കുറച്ചു പേരുടെയെങ്കിലും ഒരു ദിവസത്തെയെങ്കിലും ജീവിതം നമ്മൾ വിചാരിച്ചാൽ മുമ്പോട്ടു കൊണ്ട് പോവാൻ  കഴിയുമെന്ന് വീണ്ടും തെളിയിച്ചു.ഇതിന് വേണ്ടി പ്രവർത്തിച്ച ജില്ലയിലെ എല്ലാ യൂണിറ്റ്, ഏരിയ കമ്മിറ്റി  അംഗങ്ങൾക്കും വനിത വിങ് അംഗങ്ങൾക്കും നന്ദി അറിയിച്ച് കൊള്ളുന്നു.

No comments:

Post a Comment